മാത്യൂസ് ദ്വിതീയൻ കതോലിക്കാ ബാവായുടെ ഓർമ്മപ്പെരുന്നാൾ

മലങ്കരയുടെ സൂര്യതേജസ്സ് പരിശുദ്ധ മോറാൻ മോർ ബസേലിയോസ് മാർത്തോമ്മാ  മാത്യൂസ് ദ്വിതീയൻ കതോലിക്കാ ബാവായുടെ  11 മത് ഓർമ്മപ്പെരുന്നാൾ ജനുവരി 26 ,27  ( വ്യാഴം വെള്ളി )  തീയതികളിൽ  ഇടവകയിൽ  ആചരിക്കുന്നു .